അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാന് ഇന്ത്യ തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‍ലി

ശ്രീനഗർ: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാന് ഇന്ത്യ തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‍ലി. നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയ ശേഷമാണ് പാക്കിസ്ഥാന് ജയ്റ്റ്ലി മുന്നറിയിപ്പു നൽകിയത്. ഏതുതരത്തിലുള്ള കടന്നുകയറ്റവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യന്‍ സേനക്ക് എല്ലാ അഭിനന്ദനങ്ങളും അദ്ദേഹം നേരുകയും ചെയ്തു.

No Comments

Be the first to start a conversation

%d bloggers like this: