അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടി

ഡോറിനെ തകര്‍ത്ത് മുന്‍ചാമ്പ്യന്മാരായ അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടി. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവിലാണ് അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നങ്ങളിലേക്ക്  പറന്നത്. ഇക്വഡോറിന്റെ ഹോം ഗ്രൌണ്ടായ എസ്റ്റാഡിയോ ഒളിംപികോ അതാഹ്വാല്‍പ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം.

No Comments

Be the first to start a conversation

%d bloggers like this: