അൽ ഫോസ് റൗദ സെവൻസ് ഫുട്ബോൾ ടൂർണ്ണമന്റ്‌ സങ്കടിപ്പിക്കുന്നു.

കുവൈത്ത്‌: അൽഫോസ്‌ മൊബൈൽ വിന്നേഴ്സ്‌ ട്രോഫിക്കും, ഗ്രാന്റ്‌ ഹൈപ്പർ റണ്ണേഴ്സ്‌ ട്രോഫിക്കും, 999 മൊബൈൽസ് സെക്കന്റ് റണ്ണറപ്പ് ട്രോഫിക്കും വേണ്ടി അൽഫോസ്‌ റൗദ എഫ്സി കേഫാകുമായ് സഹകരിച്ചു നടത്തുന്ന ഒന്നാമത്‌ ഏകദിന സെവൻസ്‌ ഫുട്ബോൾ ടൂർണ്ണമന്റ്‌ 2016ഒക്ടോബർ 28 വെള്ളി മിഷ്രിഫ്‌ പബ്ലിക്ക്‌ അതോറിറ്റി സ്റ്റേഡിയത്തിൽ നടക്കുകയാണ്.കേരളാ എക്സ്പാറ്റ്സ്‌ ഫുട്ബോൾ അസോഷിയേശന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുളള പതിനെട്ട്‌ ടീമിനെ പങ്കെടുപ്പിച്ച്കൊണ്ടായിരിക്കും മത്സ്‌രങ്ങൾ നടക്കുന്നത്‌.ആതിധേയരായ അൽഫോസ്‌ റൗദക്ക്‌പുറമേ കഴിഞ്ഞവർഷത്തെ ലീഗ്‌ ജേതാക്കളായ സോക്കർ കേരളയും,മാക് കുവൈത്‌,ബ്ലാസ്റ്റേഴ്സ്‌ എഫ്സി,സി എഫ്സി സാൽമിയ,സിൽവസ്റ്റാർ എഫ്സി,അൽ ശബാബ്‌,കെ കെ എസ്‌ സുറ,ചാമ്പ്യൻസ്‌ എഫ്സി,യംഗ്‌ സൂട്ടേഴ്സ്‌ അബ്ബാസിയ,മലപ്പുറം ബ്രദേഴ്സ്‌,സ്പാർക്ക്‌ എഫ്സി,ബ്രദേഴ്സ്‌ കേരള,ഫഹാഹീൽ ബ്രദേഴ്സ്‌,സീയെസ്കോ,ബിഗ്ബോയ്സ്‌ എഫ്സി,കേരളാ ചാലഞ്ചേഴ്സ്‌,ട്രുവാൻഡ്രം സ്റ്റ്രെയ്കേഴ്സ്‌,എന്നീ പ്രമുക ടീമുകൾ രണ്ട്‌ ഗ്രൂപ്പ്‌ തലത്തിലായിരിക്കും മത്സ്‌രിക്കുന്നത്‌.മത്സ്‌ങ്ങൾ നേരിൽകണ്ട്‌ ആസ്വധിക്കാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും ഞങ്ങൾ വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക്‌ മിഷ്രിഫ്‌ സ്സ്റ്റേഡിയത്തിലേക്ക്‌ ക്ഷ്ണിക്കുന്നു സ്വാഗതം ചെയുന്നു.

No Comments

Be the first to start a conversation