ഇസ്ലാമിക് സ്റ്റുഡന്റെ കോൺഫറൻസ് സ്വാഗത സംഘം രൂപീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർറിന്റെ ആഭിമുഖ്യത്തിൽ  അറിവ് സമാധാനത്തിന് എന്ന തലകെട്ടോടു കൂടി ആറാമത് ഇസ്ലാമിക് വിദ്യാർത്ഥി സമ്മേളനം ഡിസംബർ 1,2 ദിവസങ്ങളിൽ ഖുർത്തുബ ഇഹ് യാത്തുറാസ് ഇസ്ലാമിക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും.
പി എൻ അബ്ദുൽ ലത്തീഫ് മദനി ചെയർമാനും സെക്കീർ കെ എ ജനറൽ കൺവീനറും, സുനാഷ് ശുക്കൂർ,നജ്മൽ ഹംസ,ഹാഫിസ് കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.
മറ്റ് വകുപ്പ് ഭാരവാഹികൾ
പ്രോഗ്രാം കമ്മറ്റി
അഷ്റഫ് എകരൂൽ ചെയർമാൻ, സ്വാലിഹ് ഇബ്രാഹിം കൺവീനർ.ഫൈനാൻസ് സാദിഖ് അലി ചെയർമാൻ,അബ്ദു ലത്തീഫ് കെസി കൺവീനർ.
പബ്ലിസിറ്റി
മുഹമ്മദ് അസ്ലം കാപ്പാട് ചെയർമാൻ,ഷാജു പൊന്നാനി കൺവീനർ.
റെജിസ്ട്രേഷൻ
ഇംതിയാസ് എൻ എം ചെയർമാൻ, ഷെഫീഖ് ടി പി കൺവീനർ.
വെന്യൂ
ഹാറൂൻ കാട്ടൂർ ചെയർമാൻ, നിമിൽ ഇസ്മായിൽ കൺവീനർ.
ഫുഡ്&റഫ്റഷ്മെന്റെ
ഹാഫിള് മുഹമ്മദ് അസ്‌ലം ചെയർമാൻ, അബ്ദുൽ ലത്തീഫ് കെ കെ കൺവീനർ.
വളണ്ടീയർ
നജീബ് പാടൂർ ചെയർമാൻ, അബ്ദുൽ മജീദ് കെ സി കൺവീനർ .
പബ്ലിക് റിലേഷൻ
എൻ കെ അബ്ദുസലാം ചെയർമാൻ , ടി പി അൻവർ കൺവീനർ.
റിസപ്ഷൻ
സി പി അസീസ് ചെയർമാൻ , പി എൻ അബ്ദു റഹ്മാൻ കൺവീനർ.
സ്റ്റാൾ & സ്ക്വാഡ്
അസ്ഹർ അത്തേരി ചെയർമാൻ , ഇസ്ഹാഖ് സ്വലാഹി കൺവീനർ.
ലൈറ്റ് & സൗണ്ട്
മുജീബ് കെ എം  ചെയർമാൻ , സഊദ് ബിൻ കരീം കൺവീനർ .
റിക്കോർഡിംഗ്
സുധീർ ചെയർമാൻ , ബഷീർ മാഗളൂർ കൺവീനർ.
മെഡിക്കൽ
അബ്ദുള്ള ജഹ്റ ചെയർമാൻ,സുബിൻ യൂസഫ് കൺവീനർ.
ട്രാൻസ്പോർട്ട്
ഉമർ ബിൻ അബ്ദുൽ അസീസ് ചെയർമാൻ,ജാഫർ കൊടുങ്ങല്ലൂർ കൺവീനർ.

No Comments

Be the first to start a conversation

%d bloggers like this: