ഐ എൻ എൽ സംസ്ഥാന പപ്രസിഡണ്ട് എസ എ പുതിയ വളപ്പിലിന്റെ നിര്യാണത്തിൽ ഐ എം സി സി ജി സി സി കമ്മിറ്റി അനുശോചിച്ചു. 

ഐ എൻ എൽ സംസ്ഥാന പപ്രസിഡണ്ട് എസ എ പുതിയ വളപ്പിലിന്റെ നിര്യാണത്തിൽ ഐ എം സി സി ജി സി സി കമ്മിറ്റി അനുശോചിച്ചു.
ജീവിതത്തിലുടനീളം  സത്യസന്ധത പുലർത്തുകയും  മെഹ്ബൂബെ  മില്ലത് ഇബ്രാഹിം സുലൈമാൻ സേട്ടു  സാഹിബ് മുന്നോട് വെച്ച ആദർശ രാഷ്ട്രീയം തന്റെ പൊതു ജീവിതത്തിൽ പാലിക്കുകയും ചെയ്ത വലിയ നേതാവായിരുന്നു  എസ്  എ [പുതിയവളപ്പിൽ.  . പ്രതിസന്ധി ഘട്ടങ്ങളിൽ ഐ എൻ  എന്നിലിനെ കരുത്തോടെ മുന്നോട്ട്  നയിച്ച എസ്  എ  യുടെ നിര്യാണം ഐ  എൻ എല്ലിന് മാത്രമല്ല. പൊതു സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ, ജനറൽ കൺവീനർ ഖാൻ പാറയിൽ ട്രഷറർ  ഷാഹുൽ ഹമീദ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: