ഒക്ടോബർ 13-ന് വെള്ളിയാഴ്ച കുവൈറ്റ് ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടു കൂടിസൗജന്യ മെഡിക്കൽക്യാമ്പ്

 

പ്രവാസലോകത്ത് മാറാ രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ കഴിയാത്തതും ഒരു സുപ്രഭാതത്തിൽ മാറാ രോഗിയായി മാറുന്നവരും ആണ് നമ്മളിൽ അധികം പേരും, ഇങ്ങനെയുള്ളവരെ സഹായിക്കുവാനും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെറ ഉന്നമനത്തിനായി മാന്നാർ അസ്സോസിയേഷൻ-കുവൈറ്റിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ 13-ന് വെള്ളിയാഴ്ച കുവൈറ്റ് ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടുകൂടി ഒരു സൗജന്യ മെഡിക്കൽക്യാമ്പ് നടത്തപ്പെടുന്നു. പ്രസ്തുത അവസരം എല്ലാ ഇന്ത്യൻ പ്രവാസി സുഹ്രുത്തുക്കളും അനുയോജ്യമാംവിധം വിനിയോഗുക്കുവാൻ താത്പര്യപ്പെടുന്നു.
.
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ രജിസ്ട്രേഷനും താഴെ പറയുന്ന നമ്പരുകളും ലിങ്കും ഉപയോഗിക്കുക.

No Comments

Be the first to start a conversation

%d bloggers like this: