കാവ (മലബാര്‍ പാനീയം)

download (3)

ചരുവകള്‍:

ചുക്ക്- ചെറിയ കഷണം
കുരുമുളക്- 3 എണ്ണം
കറാമ്പൂ- 4 എണ്ണം
കറുവാപ്പട്ട- 3 എണ്ണം
ഏലക്ക- 5 എണ്ണം
പഞ്ചസാര- 125 ഗ്രാം
വെള്ളം 12 കപ്പ്
ഉള്ളി- 2 എണ്ണം
നെയ്യ്- 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
ചുക്ക്, കുരുമുളക്, കറാമ്പൂ,കറുവാപ്പട്ട, ഏലക്ക എന്നിവ പൊടിക്കുക. പൊടി വെള്ളത്തില്‍ ചേര്‍ത്ത് പഞ്ചസാര ഇടുക. 12 കപ്പ് വെള്ളം 10 കപ്പ് ആകുന്നവരെ തിളപ്പിക്കുക. കട്ടികൂടുന്നതിനനുസരിച്ച് രുചിയേറുമെന്നതിനാല്‍ എത്രവേണമെങ്കിലും കട്ടികൂട്ടാം. നെയ്യില്‍ ഉള്ളി വഴറ്റി അത് കൂടി ഈ പാനീയത്തില്‍ ചേര്‍ക്കു

No Comments

Be the first to start a conversation

%d bloggers like this: