കുവൈത്തില്‍ 30 വയസ് പൂർത്തിയാകാതെ തൊഴിൽ പെർമിറ്റ്​ നൽകരുതെന്ന നിർദേശം സംരംഭകർക്ക്‌ പ്രയാസമുണ്ടാക്കുന്നതായ് പരാതി

കുവൈത്തിൽ തൊഴിൽ പെർമിറ്റിന്​ പ്രായപരിധി നിശ്ചയിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് തൊഴിലുടമകളുടെ ആവശ്യം. ഡിപ്ലോമയോ ബിരുദമോ യോഗ്യതയുള്ള വിദേശികൾക്ക് 30 വയസ് പൂർത്തിയാകാതെ തൊഴിൽ പെർമിറ്റ്​ നൽകരുതെന്ന നിർദേശം സംരംഭകർക്ക്‌ പ്രയാസമുണ്ടാക്കുന്നുവെന്നും വിമര്‍ശം. ചെറുകിട ഇടത്തരം വ്യവസായ സൊസൈറ്റിയാണ് മാൻപവർ അതോറിറ്റിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

No Comments

Be the first to start a conversation

%d bloggers like this: