കുവൈറ്റില്‍ പ്രവാസികള്‍ക്ക് താമസകാലാവധി 15 വര്‍ഷമാക്കിയേക്കും

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികള്‍ക്ക് താമസകാലാവധി 15 വര്‍ഷമാക്കിയേക്കും . പാര്‍ലമെന്റ് കമ്മറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു രാജ്യത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം പരമാവധി 30 ശതമാനത്തില്‍ അധികമാകരുതെന്നും നിര്‍ദേശമുണ്ട്. ജനസംഖ്യാ സന്തുലനം യാഥാര്‍ത്ഥ്യമാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.

No Comments

Be the first to start a conversation

%d bloggers like this: