കുവൈറ്റില്‍ 8 വയസുകാരനായ പ്രവാസി ബാലനെ അഞ്ജാത യുവാവ് പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കി

കുവൈറ്റ് : കുവൈറ്റില്‍ 8 വയസുകാരനായ പ്രവാസി ബാലനെ താമസ സ്ഥലത്തിനു സമീപത്തെ കെട്ടിടത്തില്‍ വച്ച് അഞ്ജാത യുവാവ് പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയതായി പരാതി. ജലീബ് അല്‍ ഷൂവൈക്കിലാണ് സംഭവം.

കഴിഞ്ഞ ദിവസം താമസ സ്ഥലത്തിനു സമീപത്തെ കെട്ടിടത്തിനു സമീപം വച്ച് അഞ്ജാതന്‍ ബംഗ്ലാദേശ് സ്വദേശിയായ ബാലനെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിനു വിധേയമാക്കുകയായിരുന്നു. അഞ്ജാതനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No Comments

Be the first to start a conversation

%d bloggers like this: