കേരളത്തില്‍ ഡെങ്കിപ്പനി നി​യ​ന്ത്ര​ണാ​തീതം

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഡെങ്കിപ്പനി നി​യ​ന്ത്ര​ണാ​തീതം. തലസ്ഥാനത്ത് മൂ​ന്നു​പേ​രു​ടെ ജീ​വ​ൻ​കൂ​ടി ക​വ​ർ​ന്ന്​ എ​ച്ച്​1​എ​ൻ1 മ​റ്റ്​ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്നു. ഒ​രു സ്​​ത്രീ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ എ​ച്ച്​1​എ​ൻ1 ബാ​ധി​ച്ച്​ സം​സ്​​ഥാ​ന​ത്ത്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ആയി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മലപ്പുറം, ക​ണ്ണൂ​ർ എ​ന്നി​വിടങ്ങളിലെല്ലാം രോ​ഗം റി​പ്പോ​ർ​ട്ട്​ ചെ​യ്തിട്ടുണ്ട്. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ  കോ​ള​ജി​ൽ ആ​റ്​ ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ കൂ​ടി ഡെ​ങ്കി സ്​​ഥി​രീ​ക​രി​ച്ചു.

No Comments

Be the first to start a conversation

%d bloggers like this: