കൊച്ചി അന്താരാഷ്‌ട്ര വിമാന താവളത്തില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള എ സി ലോഫ്ലോര്‍ ബസുകളുടെ സമയ വിവരങ്ങള്‍

കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായപ്പോള്‍ ഉയര്‍ന്നു വന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് മെട്രോയില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് വിവിധ ഭാഗങ്ങളില്‍ എത്തി ചേരാനുള്ള വാഹന സൌകര്യത്തെ കുറിച്ചായിരുന്നു. മെട്രോയില്‍ നിന്ന്‍ ആളുകളെ അകറ്റി നിര്‍ത്തുന്ന കാരണങ്ങളില്‍ ഒന്ന്‍ ഇത് തന്നെയാണ്. എന്നാല്‍ കൊച്ചി അന്താരാഷ്‌ട്ര വിമാന താവളത്തിന്റെ കാര്യത്തില്‍ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കുന്നത് എ സി ലോ ഫ്ലോര്‍ ബസുകള്‍ മുഖേനയാണ്. കേരളത്തിലെ ഏറ്റവും കൂടുതല്‍ യാത്രക്കരെത്തുന്ന വിമാന താവളമാണ് നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാന താവളം. കൊച്ചിയില്‍ വിമാനമിറങ്ങുന്ന പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാണ് അവിടുന്നുള്ള ബസ് സര്‍വീസുകള്‍. നിലവില്‍ ഇവിടെ നിന്ന് പുറപ്പെടുന്ന ബസുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന ബസുകളുടെ സമയ വിവരം ചുവടെ

കോഴികൊട്ടെക്ക്

ലോഫ്ലോര്‍ എ സി വോള്‍വോ

പുലര്‍ച്ചെ നാലിന് പുറപ്പെട്ട് ഒമ്പത് മണിക്ക് കോഴിക്കോട്ടെത്തും.

അങ്കമാലി,തൃശൂര്‍,എടപ്പാള്‍,കുറ്റിപ്പുറം,കോട്ടക്കല്‍ വഴി

ലോഫ്ലോര്‍ എ സി വോള്‍വോ

പുലര്‍ച്ചെ 5.30ന് പുറപ്പെട്ട് 10.30 മണിക്ക് കോഴിക്കോട്ടെത്തും.

അങ്കമാലി,തൃശൂര്‍,എടപ്പാള്‍,കുറ്റിപ്പുറം,കോട്ടക്കല്‍ വഴി

ലോഫ്ലോര്‍ എ സി വോള്‍വോ

രാവിലെ 10.30ന് പുറപ്പെട്ട് വൈകിട്ട് 3.30 മണിക്ക് കോഴിക്കോട്ടെത്തും.

അങ്കമാലി,തൃശൂര്‍,എടപ്പാള്‍,കുറ്റിപ്പുറം,കോട്ടക്കല്‍ വഴി

ലോഫ്ലോര്‍ എ സി വോള്‍വോ

രാത്രി 11ന് പുറപ്പെട്ട് പുലര്‍ച്ചെ 4 മണിക്ക് കോഴിക്കോട്ടെത്തും.

അങ്കമാലി,തൃശൂര്‍,എടപ്പാള്‍,കുറ്റിപ്പുറം,കോട്ടക്കല്‍ വഴി

 

മലപ്പുറത്തെക്ക്

ലോഫ്ലോര്‍ എ സി വോള്‍വോ

പുലര്‍ച്ചെ 3.45ന് പുറപ്പെട്ട് രാവിലെ 7.30 മണിക്ക് മലപ്പുറത്ത് എത്തും.

അങ്കമാലി,ചാലക്കുടി,തൃശൂര്‍,പട്ടാമ്പി,പെരിന്തല്‍മണ്ണ വഴി

ലോഫ്ലോര്‍ എ സി വോള്‍വോ

രാവിലെ 9.45ന് പുറപ്പെട്ട് ഉച്ചക്ക് 1 മണിക്ക് മലപ്പുറത്ത് എത്തും.

അങ്കമാലി,ചാലക്കുടി,തൃശൂര്‍,പട്ടാമ്പി,പെരിന്തല്‍മണ്ണ വഴി

ലോഫ്ലോര്‍ എ സി വോള്‍വോ

ഉച്ച കഴിഞ്ഞ്ന്2.30ന് പുറപ്പെട്ട് വൈകിട്ട് 6.15 മണിക്ക് മലപ്പുറത്ത് എത്തും.

അങ്കമാലി,ചാലക്കുടി,തൃശൂര്‍,എടപ്പാള്‍,വളാഞ്ചേരി,കോട്ടക്കല്‍ വഴി

ലോഫ്ലോര്‍ എ സി വോള്‍വോ

രാത്രി 8മണിക്ക് പുറപ്പെട്ട് 11.15 ന് മലപ്പുറത്ത് എത്തും.

അങ്കമാലി,ചാലക്കുടി,തൃശൂര്‍,പട്ടാമ്പി,പെരിന്തല്‍മണ്ണ വഴി

 

കല്‍പറ്റക്ക്

ലോഫ്ലോര്‍ എ സി വോള്‍വോ

പുലര്‍ച്ചെ 5 ന് പുറപ്പെട്ട് ഉച്ചക്ക് ഒരു മണിക്ക് കല്‍പറ്റ എത്തും.

തൃശൂര്‍,ഗുരുവായൂര്‍,പൊന്നാനി,തിരൂര്‍,കോഴിക്കോട് വഴി

Image result for kurtc ac nedumbasseri

ത്രിശൂരേക്ക്

ഫാസ്റ്റ് പാസഞ്ചര്‍

രാവിലെ 7.45 പുറപ്പെട്ട് 9.15ന് ത്രിശൂരെത്തും

അങ്കമാലി,ചാലക്കുടി,പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചര്‍

രാവിലെ 11.15ന് പുറപ്പെട്ട് 12.45ന് ത്രിശൂരെത്തും

അങ്കമാലി,ചാലക്കുടി,പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചര്‍

രാവിലെ 11.30 പുറപ്പെട്ട് 12.55ന് ത്രിശൂരെത്തും

അങ്കമാലി,ചാലക്കുടി,പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചര്‍

ഉച്ചക്ക് 12ന് പുറപ്പെട്ട് 1.25ന് ത്രിശൂരെത്തും

അങ്കമാലി,ചാലക്കുടി,പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചര്‍

വൈകിട്ട് 3.15 പുറപ്പെട്ട് 4.45ന് ത്രിശൂരെത്തും

അങ്കമാലി,ചാലക്കുടി,പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചര്‍

വൈകിട്ട്4 മണിക്ക് പുറപ്പെട്ട് 5.25ന് ഗുരുവായൂരെത്തും

അങ്കമാലി,ചാലക്കുടി,തൃശൂര്‍ വഴി

ലോ ഫ്ലോര്‍ എസി വോള്‍വോ

വൈകുന്നേരം 5ന് പുറപ്പെട്ട് 6.30ന് ത്രിശൂരെത്തും

അങ്കമാലി,ചാലക്കുടി,പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചര്‍

വൈകിട്ട്7 മണിക്ക് പുറപ്പെട്ട് 8.30ന് ത്രിശൂരെത്തും

അങ്കമാലി,ചാലക്കുടി,പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചര്‍

രാത്രി 9.40ന് മണിക്ക് പുറപ്പെട്ട് 11.05ന് ഗുരുവായൂരെത്തും

അങ്കമാലി,ചാലക്കുടി,തൃശൂര്‍ വഴി

 

ആലപ്പുഴക്ക്

ടൌണ്‍ ടു ടൌണ്‍ ഓര്‍ഡിനറി

രാവിലെ 9.10ന് പുറപ്പെട്ട് 11.55 ന് ആലപ്പുഴ എത്തും

ആലുവ,ഇടപ്പള്ളി,വൈറ്റില ഹബ്ബ്,തുറവൂര്‍,ചേര്‍ത്തല വഴി

ടൌണ്‍ ടു ടൌണ്‍ ഓര്‍ഡിനറി

രാവിലെ 9.30ന് പുറപ്പെട്ട് 12.10 ന് ആലപ്പുഴ എത്തും

ആലുവ,ഇടപ്പള്ളി,വൈറ്റില ഹബ്ബ്,അരൂര്‍,ചേര്‍ത്തല വഴി

ടൌണ്‍ ടു ടൌണ്‍ ഓര്‍ഡിനറി

രാവിലെ 10.40ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 1.20 ന് ആലപ്പുഴ എത്തും

ആലുവ,ഇടപ്പള്ളി,വൈറ്റില ഹബ്ബ്,അരൂര്‍,ചേര്‍ത്തല വഴി

ടൌണ്‍ ടു ടൌണ്‍ ഓര്‍ഡിനറി

വൈകിട്ട് 4..20ന് പുറപ്പെട്ട് 7 ന് ആലപ്പുഴ എത്തും

ആലുവ,ഇടപ്പള്ളി,വൈറ്റില ഹബ്ബ്,അരൂര്‍,ചേര്‍ത്തല വഴി

 

 

No Comments

Be the first to start a conversation

%d bloggers like this: