ജനതാ കൾച്ചറൽ സെന്റർ (ജെ.സി.സി.) കുവൈറ്റ് സ്വാഗത സംഗം രൂപികരിച്ചു

ജനതാ കൾച്ചറൽ സെന്റർ (ജെ.സി.സി.) കുവൈറ്റ് സ്വാഗത സംഗം രൂപികരിച്ചു

ജനതാ കൾച്ചറൽ സെന്റർ (ജെ.സി.സി.) കുവൈറ്റ് വാർഷിക പരിപാടി നവംബര് 17 ന് നടത്തുവാനുള്ള സ്വാഗത സംഗം സെപ്തംബര് 29 വെള്ളിയാഴ്ച്ച ജെസിസി ഓഫീസിൽ വച്ച് പ്രസിഡണ്ട് സഫീർ പി. ഹാരിസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് രൂപികരിച്ചു. ഈ വർഷത്തെ ജെസിസി കുവൈറ്റ് ‘വൈക്കം മുഹമ്മദ് ബഷീർ അവാർഡിന്’ അർഹനായ ഡോക്ടർ ഡി. ബാബുപോൾ IAS ന് വാർഷിക പരിപാടിയിൽ വച്ച് അവാർഡ് നൽകുന്നതാണ്. കൂടാതെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ:

പ്രോഗ്രാം കൺവീനർ : മധു എടമുട്ടം

കൺവീനർമാർ: പ്രശാന്ത് മുല്ലശ്ശേരി, അഖിൽ പി.സ്.

കൂപ്പൺ കൺവീനർ: പ്രദീപ് പട്ടാമ്പി

കൺവീനർമാർ: വിഷ്ണു ദിനേശ്, ഷൈജു ഇരിഞ്ഞാലക്കുട, സജിമോൻ

ഫുഡ് കൺവീനർ: ഷൈൻ ഇരിഞ്ഞാലക്കുട

കൺവീനർമാർ: രാമചന്ദ്രൻ കുന്നമംഗലം, ഷുക്കൂർ കെ.വി., അബ്ദുൽ റഷീദ്, ബാലകൃഷ്ണൻ,സതീഷ് കുമാർ നെയ്യാറ്റിൻകര,

സുവനീർ കൺവീനർ: ഡൊമനിക് പയ്യപ്പള്ളി

കൺവീനർമാർ: സമീർ കൊണ്ടോട്ടി, അനിൽ കൊയിലാണ്ടി

 

റിസപ്ഷൻ കമ്മറ്റി കൺവീനർ: മണി പാനൂർ

കൺവീനർമാർ: ഷാജുദ്ദീൻ മാള, രാജേഷ് നീലേശ്വരം, മൃദുൽ എടക്കുളം, ശ്യാം തിരുവനന്തപുരം, പ്രേംദീപ്, അർജുൻ, കോയ വേങ്ങര, ഫൈസൽ തിരൂർ, മുഹമ്മദ് കോയ,രതീഷ്, റഷീദ് കണ്ണവം, ജോണി മോൻ

 

ഫൈനാൻസ് കൺവീനർ: ഖലീൽ കായംകുളം

No Comments

Be the first to start a conversation

%d bloggers like this: