ടന്‍ ദിലീപിനെ 2 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവായി

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ  2 ദിവസത്തേക്ക്   പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ അങ്കമാലി ജുഡീഷല്‍ മജിസ്ട്രേറ്റ് ഉത്തരവായി. രാവിലെ മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്.ദിലീപ് സമര്‍പ്പിച്ച ജാമ്യപേക്ഷ ഇന്ന് തുറന്ന കോടതിയില്‍ പരിഗണിക്കും.

ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്ന്ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്.ചോദ്യം ചെയ്യലിനായി ദിലീപിനെ ആലുവ പോലിസ്ക്ലബിലേക്കാകും കൊണ്ടുപോകുക ,

No Comments

Be the first to start a conversation

%d bloggers like this: