പുനലൂർ എൻ.ആർ.ഐ അസോസിയേഷൻ സ്നേഹ സംഗമം 2017.

പുനലൂർ എൻ. ആർ.ഐ അസോസിയേഷൻ സ്നേഹ സംഗമം 2017 അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ വെച്ച് ഓണം,ഈദ്, കേരളപ്പിറവി എന്നി ആഘോഷങ്ങൾ ഒരുമിച്ച് സ്നേഹ സംഗമം 2017എന്നപേരിൽ നടത്തി പ്രസ്തുത യോഗത്തിൽ  കുവൈറ്റിൽ നിന്നും ഉള്ള വിവിധ  സംഘടനാ ഭാരവാഹികൾ,സാമുഹ്യ പ്രവർത്തകർ , ഒട്ടനവധി പുനലൂരിൽ നിന്നും ഉള്ള ആളുകളും സംബന്ധിച്ച യോഗത്തിൽ പുനലൂർ എൻ.ആർ. ഐ അസോസിയേഷൻ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട അദ്ധ്യക്ഷത വഹിച്ചു സാമുഹ്യ പ്രവർത്തകൻ ശ്രീ.രാജീവ് നേടിവേലിമുറി നിലവിളക്ക് കൊളുത്തി  ഉൽഘാടനം ചെയ്യ്ത പരിപാടിയിൽ കുവൈറ്റിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സാംപൈനമൂട്,സത്താർ കുന്നിൽ,അൻസാർ കുളത്തുപ്പുഴ,മിന്റു ചെറിയാൻ,  മനോജ് എബ്രഹാം. അനീഷ് ഇടമൺ, എബി പുനലൂർ,സജീവ്,ലത്തീഫ് എന്നിവർ ആശംസ പ്രസംഗം നടത്തി, ദിവ്യ കിരൺ അവതാരകയും ആയിരുന്ന പരിപാടിയിൽ ഫ്രണ്ട്‌സ് ഓഫ് കുവൈറ്റി ന്റെ  സംഗീത സായാനവും ഓണ സദൃയും ഉണ്ടായിരുന്നു…

No Comments

Be the first to start a conversation

%d bloggers like this: