ഫാസിസത്തിനെതിരെ സ്ത്രീ ശക്തി എന്ന പേരില്‍ ഇസ്ലാമിക് വുമണ്‍സ് അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ വനിതാ വിഭാഗമായ ഇസ്ലാമിക് വുമണ്‍സ് അസോസിയേഷന്‍ ‘ ഫാസിസത്തിനെതിരെ സ്ത്രീശക്തി ‘ എന്നാ പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട്അ 5.30 മുതല്‍ അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ വെച്ചാണ് പരിപാടി. ഫാസിസത്തിനെതിരെയുള്ള പ്രതിരോധം എന്ന നിലക്ക് വിവിധ സാംസാരിക പരിപാടികള്‍ നടക്കും. പ്രമുഖ എഴുത്തുകാരി ദീപാ നിഷാന്ത് മുഖ്യ അതിഥിയായി പങ്കെടുക്കും. പി.വി റഹ്മാബി,പി റുക്സാന തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 97995902 – 60693538- 99196639 – 24803719  

No Comments

Be the first to start a conversation

%d bloggers like this: