ഫെഡറൽ ബാങ്ക് ജീവനക്കാർ ഇന്നു രാജ്യവ്യാപകമായി പണിമുടക്കും

കൊച്ചി: ഫെഡറൽ ബാങ്ക് ജീവനക്കാർ ഇന്നു രാജ്യവ്യാപകമായി പണിമുടക്കും. ഉഭയകക്ഷി കരാർ മാനേജ്മെന്റ് ലംഘിക്കുന്നു എന്നാരോപിച്ചാണു പണിമുടക്കുന്നത്. അതേസമയം, പണിമുടക്കു നിയമവിരുദ്ധമാണെന്നു ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. യൂണിയനുകൾ പണിമുടക്കു പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുധനാഴ്ചത്തെ പ്രവർത്തനങ്ങളിൽ തടസം നേരിടാൻ സാധ്യതയുണ്ടെന്നു ഫെഡറൽ ബാങ്ക് ഉപയോക്താക്കൾക്കു സന്ദേശമയച്ചിട്ടുണ്ട്.

No Comments

Be the first to start a conversation

%d bloggers like this: