ഫോക്കസ് കുവൈറ്റ്‌ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബര്‍ 16 നു

കുവൈറ്റി ല്‍ വാഹനാപകടത്തി ല്‍ മരണപ്പെട്ട  ഫോക്കസ് കുവൈറ്റ്‌ ( ഫോറം ഓഫ് കഡ് യുസേഴ്സു ) ന്‍റെ മുന്‍ യുണിറ്റ് ഭാരവാഹി നവീന്‍  ജോര്‍ജ് ന്‍റെ ഓര്‍മ്മക്ക് ഫോക്കസ് ,കുവൈറ്റ്‌ ഏര്‍പ്പെടുത്തിയ ആറാമത് നവീൻ ജോർജ് മെമ്മോറിയ ല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്റ് ഡിസംബര്‍ 16നു അബ്ബാസിയ ( ഗള്‍ഫ്‌ മാ ര്‍ട്ട് )നു സമീപമുള്ള ക്രിക്കെറ്റ് ഗ്രൗണ്ടി ല്‍ നടത്തപ്പെടുന്നു ഫോക്കസ് ടീമുക ള്‍ യുണിറ്റ് ഭാരവാഹികളുമയോ സ്പോര്‍ട്സ് കണ്‍ വീനരുമയോ 67763050, 66461684 , 60997662 ഈ നമ്പരുകളില്‍ ബന്ധപെടുക

No Comments

Be the first to start a conversation

%d bloggers like this: