മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 23 വയസാക്കും

തിരുവനന്തപുരം: മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21-ല്‍ നിന്ന് 23 വയസായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അബ്കാരി നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യും.

No Comments

Be the first to start a conversation

%d bloggers like this: