മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത്( MAK ) മെമ്പർഷിപ്പ് ക്യാമ്പയിൻഉൽഘാടനം നടന്നു

 

 

അസോസിയേഷൻ കുവൈത്ത് മെമ്പർഷിപ് ക്യാമ്പയിൻ  6:10:2017 വെളളിയാഴ്ചമെഹബൂല ജോൺ ദേവസൃ യുടെ വസതിയിൽ വെച്ച് മലപ്പുറം ജില്ലഅസോസിയേഷൻ പ്രസിഡണ്ട്  മനോജ് എം കെ അഹ്മദി മേഖല ക്യാമ്പയിൻകൺവീനറായ ഇബ്റാഹീം എം എ ക്കു മെമ്പർഷിപ് ഫോം നൽകി ഉൽഘാടനംനിർവ്വഹിച്ചു. കൂട്ടത്തിൽ അഹ്മദി മേഖല മെമ്പർഷിപ് ക്യാമ്പയിൻ ഉൽഘാടനംകേന്ദ്ര ജനറൽ സെക്രട്ടറി സിജു സെബാസ്റ്റൃൻ ആസിഫ് റഹ്മത്തുളളവെളിയങ്കോടിന്റെ അംഗത്വം സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു.

ചടങ്ങിൽ അസോസിയേഷൻ എക്യൂട്ടീവ് അംഗങ്ങളും ഏരിയയിലെമെമ്പർമാരും പങ്കെടുത്തു.കേന്ദ്ര ജനറൽ സെക്രട്ടറി സിജു സെബാസ്റ്റൃൻ സ്വാഗതവും കേന്ദ്ര ട്രഷറർ അബിലാഷ് കളരിക്കൽ നന്ദിയും പറഞ്ഞു

No Comments

Be the first to start a conversation

%d bloggers like this: