മലബാർ ഗോൾഡ്​ കുവൈത്തിൽ പുതിയ ഒൗട്ട്​ലെറ്റ്​ സാൽമിയ സലാം മാളിൽ


കുവൈത്ത്​ സിറ്റി: മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സി​െൻറ കുവൈത്തിലെ പുതിയ ഒൗട്ട്​ലെറ്റ്​ സാൽമിയ സലാം മാളിൽ ശൈഖ്​ മുബാറക്​ അൽ മാലിക്​ അസ്സബാഹ്​ ​ ഉദ്​ഘാടനം ഉദ്​ഘാടനം ചെയ്​തു.  നിർവഹിച്ചത്​. ഉദ്​ഘാടനത്തോടനുബന്ധിച്ച്​ പ്രത്യേക ഒാഫറുകളും ലഭ്യമാണ്​. 40 ദീനാറി​െൻറ ആഭരണങ്ങൾ വാങ്ങു​േമ്പാൾ  സമ്മാനക്കൂപ്പൺ ലഭിക്കും. ആകെ 100 കിലോ സ്വർണമാണ്​ സമ്മാനമായി ഉള്ളത്​. ഇതിൽ ഒന്നര കിലോ കുവൈത്തിലേക്ക്​ മാത്രമാണ്​. ആറ്​ ഘട്ടങ്ങളിലായാണ്​ നറുക്കെടുപ്പ്​. 400 ദീനാറി​െൻറ ആഭരണം വാങ്ങു​േമ്പാൾ രണ്ട്​ ഗ്രാമി​െൻറ സ്വർണനാണയം സൗജന്യമായി ലഭിക്കും. 10 ശതമാനം തുക നൽകി ഒക്​ടോബർ 17 വരെ വില വർധനവിൽനിന്ന്​ സംരക്ഷണം നേടാം. ഒാഫറുകൾ ഒക്​ടോബർ 28 വരെ മാത്രമാണ്​. . മേജർ അലി ഹംദാൻ സൈദ്​ അൽ ദൈഹാനി, മലബാർ ഗോൾഡ്​ കുവൈത്ത്​ സോണൽ ഹെഡ്​ അഫ്​സൽ ഖാൻ,  എന്നിവർ സംബന്ധിച്ചു. ലോകത്തോകമാനമായി മലബാർ ഗോൾഡിന്​ ഇതോടെ 190 ഷോ​റൂം ആയി. രമ്പരാഗതവും ഏറ്റവും ആധുനികവുമായ ആഭരണ മോഡലുകളുടെ വിപുലമായ ശേഖരം പുതിയ ഒൗട്ട്​ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്​. 

No Comments

Be the first to start a conversation

%d bloggers like this: