മഴക്കാലം :അനഘ വിനോദ്⁠⁠⁠⁠

ആകാശത്തേക്ക് നോക്കും നേരം
തുള്ളി തുള്ളിയായി പെയ്യും മേഘം
മഴത്തുള്ളികള്‍ വീഴും നേരം
നല്ല നേരം ഇതു നല്ല നേരം
കുട്ടികള്‍ തുള്ളിച്ചാടും നേരം
കര്‍ഷകര്‍ക്കിതു നല്ല നേരം
ക്രാ ക്രാ വിളിക്കുന്ന തവളകള്‍ക്കും
ചാടിക്കളിക്കാനായ് നല്ല നേരം
വന്നിതാ വന്നിതാ പുതുമഴക്കാലം
ആഘോഷത്തിമര്‍പ്പിനായ് പുതുമഴക്കാലം
അനഘ വിനോദ്⁠⁠⁠⁠

No Comments

Be the first to start a conversation

%d bloggers like this: