മെഡിക്കല്‍ കോഴ അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം : മുഖ്യമന്ത്രി

മെഡിക്കല്‍ കോഴ അഴിമതിയില്‍  നിന്നും ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നതായി നിയമസഭയില്‍ മുഖ്യമന്ത്രി. ചോദ്യോത്തര വേളയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നു. ബിജെപിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ചില തെറ്റായ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.

No Comments

Be the first to start a conversation

%d bloggers like this: