ലുലു ഹൈപ്പർ മാർക്കറ്റിൽ ഇൗജിപ്​ത്​ ഫെസ്​റ്റിവൽ

കുവൈത്ത്​ സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിൽ ഇൗജിപ്​ത്​ ഫെസ്​റ്റിവലിന്​ തുടക്കമായി. ദജീജ്​ ഒൗട്ട്​ലെറ്റിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ ഇൗജിപ്​ത്​ അംബാസഡർ യാസിർ അതീഫ്​ ഉദ്​ഘാടനം നിർവഹിച്ചു. 11 ദിവസത്തെ കാമ്പയിൻ കാലത്ത്​ ലുലു ഹൈപ്പർ മാർക്കറ്റി​െൻറ കുവൈത്തിലെ എല്ലാ ഒൗട്ട്​ലെറ്റുകളിലും പ്രത്യേക ഉൽപന്നങ്ങൾ ലഭ്യമാണ്​. ഇൗജിപ്​ഷ്യൻ ഭക്ഷ്യവിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മീൻ, മാംസം, ഒലീവ്​ തുടങ്ങിയവ ലഭിക്കും. ഉദ്​ഘാടനത്തിനോടനുബന്ധിച്ച്​ പരമ്പരാഗത ഇൗജിപ്​ഷ്യൻ കലാരൂപങ്ങൾ ഒരുക്കിയിരുന്നു. പിരമിഡുകളുടെയും ഇൗജിപ്​ഷ്യൻ ഒട്ടകത്തി​െൻറയും കുതിരയുടെയും രൂപങ്ങളും കൗതുകം പകർന്നു. കാമ്പയിൻ കാലത്ത്​ ​

 

No Comments

Be the first to start a conversation

%d bloggers like this: