ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രബംഗ്ലാവ് നിര്‍മിക്കാനൊരുങ്ങി ചൈന

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ക്ഷ​ത്ര​ബം​ഗ്ലാ​വ്​ തി​ബ​ത്തി​ല്‍ നി​ര്‍​മി​ക്കാ​നൊ​രു​ങ്ങി ചൈ​ന. വ​ലി​യ ഒ​പ്​​റ്റി​ക്ക​ല്‍ ജ്യോ​തി​ശാ​സ്​​ത്ര ടെ​ലി​സ്​​കോ​പ്, ഒ​രു മീ​റ്റ​ര്‍ വ്യാ​സ​ത്തി​ലു​ള്ള ഭൂ​ത​ക്ക​ണ്ണാ​ടി എ​ന്നി​വ​യെ​ല്ലാം ഉ​ള്‍​െ​പ്പ​ടു​ത്തി ജ്യോ​തി​ശാ​സ്​​ത്ര​ഗ​വേ​ഷ​ണ​ത്തി​നും ശാ​സ്​​ത്ര പ​ഠ​ന​ത്തി​നു​മാ​യൊ​രു കേ​ന്ദ്ര​മാ​ണ്​ നി​ര്‍​മി​ക്കു​ക​യെ​ന്ന്​ തി​ബ​ത്തി​ലെ ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക വി​ഭാ​ഗം അ​റി​യി​ച്ചു. 2019ല്‍ ​മ്യൂ​സി​യ​ത്തി​​െന്‍റ പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​കും.

തി​ബ​ത്തി​​ന്റെ ത​ല​സ്ഥാ​ന​മാ​യ ലാ​സ​യി​ലെ തി​ബ​ത്ത്​​ മ്യൂ​സി​യ​ത്തി​​നു​ള്ളി​ലാ​ണ്​ ന​ക്ഷ​ത്ര​ബം​ഗ്ലാ​വ്​ നി​ര്‍​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്ന്​ 4000 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ്​ ന​ക്ഷ​ത്ര​ബം​ഗ്ലാ​വി​​െന്‍റ നി​ര്‍​മാ​ണം. അ​തി​നാ​ല്‍ ന​ക്ഷ​ത്ര​ങ്ങ​ളെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ ഇ​വി​ടെ​നി​ന്ന്​ സാ​ധി​ക്കും.

ദേ​ശീ​യ ജ്യോ​തി​ശാ​സ്​​ത്ര​ഗ​വേ​ഷ​ക​രും ന​ക്ഷ​ത്ര​ബം​ഗ്ലാ​വും ചേ​ര്‍​ന്നാ​ണ്​ വി​വി​ധ ന​ക്ഷ​ത്ര​ങ്ങ​ളെ​യും ഗ്ര​ഹ​ങ്ങ​ളെ​യും നി​രീ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ടെ​ലി​സ്​കോ​പ്​ നി​ര്‍​മി​ച്ച​ത്. ടെ​ലി​സ്​​കോ​പ്​ ബം​ഗ്ലാ​വി​ല്‍ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ജ്യോ​തി​ശാ​സ്​​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യി ന​ക്ഷ​ത്ര​ബം​ഗ്ലാ​വ്​ മാ​റു​മെ​ന്ന്​ വ​കു​പ്പ്​ മേ​ധാ​വി വാ​ങ്​ ജും​ജീ പ​റ​ഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: