വൃക്കരോഗവും പ്രതിവിധികളും: യൂത്ത് ഇന്ത്യ മെഡിക്കല്‍ സെമിനാര്‍ ഓഗസ്റ്റ് 12 നു .

കുവൈത്ത് സിറ്റി : ജീവിത ശൈലിയിലെ അശ്രദ്ധ കാരണം പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന കിഡ്നി രോഗത്തെ കുറിച്ചും ഡയാലിസിസ് ട്രീറ്റ്മെൻറ്നെ കുറിച്ചും ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ യൂത്ത് ഇന്ത്യ കുവൈത്ത് ഈ മാസം 12 നു വൃക്കരോഗവും അതിനുള്ള പ്രതിവിധികളും “KIDNEY DISEASES AND REMEDIES “എന്ന  തലക്കെട്ടില്‍ മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫഹാഹീല്‍ യൂണിറ്റി സെന്‍റ്ററില്‍ വൈകീട്ട് 7 മണിയോടെ ആരംഭിക്കുന്ന സെമിനാറില്‍ കുവൈത്ത് ഇബ്നു സീന ഹോസ്പിറ്റലിലെ പ്രശസ്ത നെഫ്രോളജിസ്റ്റും കിഡ്നി ട്രാന്‍സ്പ്ളാൻറ് സര്‍ജനുമായ ഡോ.പ്രസാദ് നായര്‍ MD,FRCP(London) സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400 4870, 6067 4740 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

No Comments

Be the first to start a conversation

%d bloggers like this: