വൈ എം സി എ കുവൈറ്റ് കേരളോത്സവം നടത്തി

വൈ എം സി എ കുവൈറ്റ് യുണിറ്റിന്റെ നേതൃത്വത്തില്‍ കേരളോത്സവം വിവിധ കലാപരിപാടികളോടെ സാല്‍മിയ ഇന്ത്യന്‍ കമ്മ്യുണിറ്റി സ്കൂളില്‍ വെച്ച് നടത്തപ്പെട്ടു. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം Rt. Rev. Dr. Euyakim Mar Coorilos Episcopa നിര്‍വഹിച്ചു. വഞ്ചിപ്പാട്ട്, ഗാനമേള, ഫാഷന്‍ ഷോ, ഗ്രൂപ്പ് ഡാന്‍സ്, സോളോ, വള്ളം കളി, തിരുവാതിര, ഫ്യൂഷന്‍ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു. യോഗത്തില്‍ Mathew Eapen(പ്രസിടണ്ട്) അധ്യക്ഷത വഹിച്ചു. Babu Johnson പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ക.

പരിമണം മനോജ്‌ (ജനറല്‍ സെക്രട്ടറി) സ്വാഗതവും പ്രോഗ്രാം കണ്വീനര്‍മാരായ ജയിംസ് വര്‍ഗീസും അജീഷ് തോമസും നന്ദിയും പറഞ്ഞു.  അലക്സ് ചെറിയാന്‍, ജയ ജോസ് എന്നിവര്‍ ചേര്‍ന്ന് പ്രോഗ്രാം കോംമ്പയര്‍ ചെയ്തു.

No Comments

Be the first to start a conversation

%d bloggers like this: