സിപിഐ എം നിലപാടാണ് ബിജെപിക്കുള്ള ബദല്‍ : കോടിയേരി ബാലകൃഷ്ണന്‍

സിപിഐ എം നിലപാടാണ് ബിജെപിക്കുള്ള ബദല്‍. പിണറായിയുടെ ശബ്ദത്തെ ബിജെപി ഭയക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ബിജെപി ക്രിമിനലുകള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ക്രിമിനലുകളുടെ സംഘം സദാസമയവും ബിജെപി ജാഥയെ അനുഗമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: