ഹാദിയ കേസില്‍ വിവാഹം റദ്ദാക്കുന്നതെങ്ങനെയെന്ന് സുപ്രീംകോടതി.

ഹാദിയ കേസില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച്  വിവാഹം റദ്ദാക്കുന്നതെങ്ങനെയെന്ന് സുപ്രീംകോടതി. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നിലനില്‍ക്കുമോ എന്നാണ്  സുപ്രീംകോടതി പ്രധാനമായും പരിശോധിക്കുന്നത്. വിവാഹവും എന്‍ഐഎ അന്വേഷണവും  രണ്ടും രണ്ടാണെന്ന സുപ്രധാന നിരീക്ഷണങ്ങളും സുപ്രീംകോടതി ഇന്ന് നടത്തി.കേസ് ഈ മാസം മുപ്പതിലേക്ക്  മാറ്റിവച്ചെരിക്കുകയാണ്.

No Comments

Be the first to start a conversation

%d bloggers like this: