കുവൈറ്റില്‍ 22 വ്യാജ കമ്പനികള്‍ക്കെതിരെ നടപടി

കുവൈറ്റില്‍ താമസാനുമതികാര്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ 22 വ്യാജ കമ്പനികള്‍ വിസ സ്പോന്‍സര്‍ ചെയ്യുന്നതായി കണ്ടെത്തി.104 വിസകളാണ് ഇത്തരത്തില്‍ വ്യാജമോ പ്രവര്തനരഹിതമായതോ ആയ  കമ്പനികള്‍ വഴി വിതരണം ചെയ്തത്.  കമ്പനി ഓഫീസുകള്‍ അധികൃതര്‍ തിരച്ചില്‍ നടത്തി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായി ഇന്റീരിയര്‍ മിനിസ്ട്രിയുടെ റിലേഷന്‍സ് ആന്‍ഡ് സെക്യുരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

No Comments

Be the first to start a conversation

%d bloggers like this: