മലബാര്‍ ഗോള്‍ഡ്‌ ഷോറൂം ഹിമായത്നഗറില്‍

മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്സ് ഇരുനൂറ്റി പത്താമത് ഷോറൂം ഹൈദരാബാദിലെ ഹിമായത്നഗറില്‍ നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചിന്തല രാമ ചന്ദ്ര റെഡി എം എല്‍ എ, മലബാര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം പി അഹമദ്, മാനേജിംഗ് ഡയരക്ടര്‍ ഒ.ആഷര്‍, ശംലാല്‍ അഹമദ്, കെ പി അബ്ദുല്‍ സലാം, നിഷാദ് എകെ , അബ്ദുല്‍ മജീദ്‌, സിറാജ് പികെ എന്നിവരും മറ്റ് അതിഥികളും പങ്കെടുത്തു.

No Comments

Be the first to start a conversation

%d bloggers like this: