Sun, December 17, 2017
തെലുങ്കിന്റെ വഴിയോരങ്ങളില്‍ മലയാളത്തിന്‍റെ സ്വന്തം ‘പുലി’

മലയാളത്തിലെ പുലിമുരുകന്‍ ‘മന്യം പുലി’യായപ്പോള്‍ തെലുങ്കുനാട്ടില്‍ പ്രതീക്ഷിച്ചതിലും വലിയ വരവേല്‍പ്പ്. ഒരു സാധാരണ മൊഴിമാറ്റസിനിമയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ വലിയ സ്വീകരണമാണ് മന്യംപുലിയ്ക് തെലുങ്കുനാട്ടില്‍ ലഭിക്കുന്നത് . മലയാളത്തില്‍ പുലിമുരുകന്‍ റിലീസ് ചെയ്തതിനേക്കാള്‍ ആവേശകരമായ സ്വീകരണമാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് ആന്ധ്രയില്‍ ലഭിക്കുന്നത്. ജനതാ…

പേരില്ലാക്കഥാപാത്രങ്ങളുമായി ഡോ. ബിജുവിന്റെ, ‘കാട് പൂക്കുന്ന നേരം..’

മിഥുന്‍ എന്‍.എസ്. എഴുതുന്നു….    ഇന്ദ്രജിത്ത്,…

പുത്തന്‍ പണവുമായി മമ്മൂട്ടിയും രഞ്ജിത്തും

അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ…

മോഷണമല്ല, എന്നാല്‍ ചില പോപ്പുലര്‍ ഗാനങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട് : ഗോപീസുന്ദര്‍

കോപ്പിയടിവാര്‍ത്ത സിനിമയിലിപ്പോള്‍ ഒരു പുതുമയേ അല്ലാതായിരിക്കുന്നു….  ഏതെങ്കിലുമൊരു കലയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്യുന്ന മറ്റൊന്ന്  ആദ്യത്തെതുമായി  ഏതെങ്കിലും വിധത്തില്‍ സാമ്യമുള്ളതാകും. തികച്ചും വ്യത്യസ്തമായി എടുക്കാന്‍ കഴിവുള്ളവര്‍ ഇല്ലെന്നല്ല, പലപ്പോഴും ഈ സാമ്യം പുതിയ സൃഷ്ടാക്കള്‍ക്ക് തലവേദനയും സമ്മാനിക്കാറുണ്ട്. ഏറ്റവും അവസാനമായി വിവാദമുണ്ടായിരിക്കുന്നത് ദുല്‍ഖര്‍…

ഐഎഫ്എഫ്കെ സുവർണചകോരം വാജിബിന്

തിരുവനന്തപുരം: ശക്തമായ രാഷ്ട്രീയം പറഞ്ഞ പലസ്തീൻ ചിത്രം വാജിബിന് സുവർണ ചകോരം. കേരളത്തിന്റെ ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ( 15 ലക്ഷം രൂപ) വാജിബിന്റെ സംവിധായക ആൻമരിയ വാസിർ മന്ത്രി തോമസ് ഐസക്കിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച…

പരേതര്‍ക്കു ഭൂമിയില്‍ കല്യാണം,പാലച്ചുവട്ടില്‍ ആദ്യരാത്രി

കൊട്ടും കുരവയും സദ്യയുമായി പരേതര്‍ക്ക്ഭൂമിയില്‍ ബന്ധുക്കള്‍ കല്യാണം നടത്തി; മൂന്നാംവയസില്‍ മരിച്ച രമേശനും രണ്ടാംവയസില്‍ മരിച്ച സുകന്യയും പരലോകത്ത് ദാമ്പത്യത്തിലേക്കു പ്രവേശിച്ചു! കല്യാണം പരേതരുടെതാണെങ്കിലും ഭൂമിയിലെ നിയമം തെറ്റിച്ചില്ല. ഇരുവരുടെയും ആത്മാക്കള്‍ക്കു പ്രായപൂര്‍ത്തിയായശേഷമാണു കെട്ടിച്ചത്. കഴിഞ്ഞദിവസം കാസര്‍ഗോട്ടെ അതിര്‍ത്തിഗ്രാമമായ പെര്‍ളയിലായിരുന്നു പ്രേതക്കല്യാണം.…

ഒന്‍പത് നാമസംഖ്യയുള്ളവരുടെ ഭാവി അറിയാം

ഒരു നാമത്തിന്റെ സംഖ്യാപരമായ മൂല്യത്തെയാണ് സംഖ്യാജ്യോതിഷം…

സദാചാര ‘കണ്ണട’ യുമായ്‌ മുരുകന്‍ കാട്ടാകട; മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയ

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വസ്ത്രധാരണത്തെ കുറിച്ച് സദാചാര ‘കണ്ണട’യുമായി കവിയും അധ്യാപകനുമായ മുരുകന്‍ കാട്ടാകട. ഈ വിഭാഗത്തിലെ പലരുടെയും വസ്ത്രധാരണം വൃത്തികേടാണ് എന്ന അഭിപ്രായമാണ് കൈരളി ചാനലിലെ ‘ മാന്യ മഹാ ജനങ്ങളെ’ എന്നാ പരിപാടിയിലൂടെ തുറന്നു പറഞ്ഞത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ശ്യാമ…

പുത്തന്‍ പണവുമായി മമ്മൂട്ടിയും രഞ്ജിത്തും

അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ…

കാവ്യാ ദിലീപ് വിവാഹം ഇന്ന് കൊച്ചിയില്‍ നടക്കുന്നു

സിനിമാലോകത്തില്‍ ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെട്ട വിവാഹവാര്‍ത്തയായിരുന്നു…

നായികമാര്‍ നയിച്ച മലയാളം സിനിമകള്‍

നമ്മുടെ പ്രശസ്തമായ ഒരു ചലച്ചിത്രോത്സവത്തിന്റെ പ്രതീകം, കയ്യിലും കാലിലും നൂലുകള്‍ കൊരുത്ത്‌, ആരുടെയോവിരല്‍ത്തുമ്പിന്റെ ചലനത്തിനൊത്താടുന്ന ഒരു ഇരുള്‍ രൂപമാണ്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ മലയാളസിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ പ്രതീകം തന്നെയാണത്‌. എന്നുവെച്ചാല്‍, സ്ത്രീയുടെ മനസ്സറിയാനോ പഠിക്കാനോ ബുദ്ധിമുട്ടാതെ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളെ ഏറ്റെടുത്തു, തിരശീലയില്‍ പുനഃസൃഷ്ടിക്കാന്‍…

പേടിക്കേണ്ടത് കാവൽപ്പട്ടികളെയാണ്, കടിച്ചുകീറാനുള്ള അധികാരം പതിച്ചു കിട്ടിയവരെ

മുടിവെട്ടാൻ പോയിരിക്കാറുള്ള ഒരു രാജേട്ടന്റെ പീട്യയുണ്ട് നാട്ടില്, കുട്ടിക്കാലത്താണ് – അന്ന് താടിയില്ല. ഒരിടുക്ക് വഴീലൂടെ വേണം ആ പീട്യേലേക്ക് കേറാൻ. അവിടെപ്പഴും ഒരു പട്ടി കിടക്കുന്നത് കാണാറുണ്ട്. സന്ദർഭവശാൽ ഓർത്തതാണ്, ഇപ്പഴാ വഴി തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലേക്കുള്ളതാണ്. നാട്ടിലന്നത്ര കേസൊന്നുമില്ല,…

മലബാർ ഗോൾഡ് ആൻഡ് ഡൈമണ്ട് നഴ്സസ് ഡേ ആഘോഷിച്ചു. 

ലോകത്തിലെ ഏറ്റവും പ്രധാന ജ്വ ല്ലറികളിൽ…

ആൺശലഭങ്ങൾ : സൂര്യഗായത്രി

  “ഈ നാലുചുവരുകൾക്കപ്പുറം നമുക്കൊന്നുചേർന്നിരിക്കുവാനോ…ഒന്നാർത്തു ചിരിക്കുവാനോ…

“സ്വതന്ത്ര സിനിമ നിലപാടുകളും പ്രതിസന്ധികളും – പ്രതാപ്‌ ജോസഫ് എഴുതുന്നു

( #KIFF ന്റെ ഭാഗമായി ‘സ്വതന്ത്ര സിനിമ; നിലപാടുകളും പ്രതിസന്ധികളും’ എന്ന പാനൽ ചർച്ചയിൽ പങ്കെടുക്കാമെന്ന് ഏറ്റിരുന്നു. അതിന്റെ ഭാഗമായുണ്ടായ ആലോചനകളിൽ ചിലത്‌) ………………. സ്വതന്ത്ര മനുഷ്യന്റെ നിലപാടുകളും പ്രതിസന്ധികളും തന്നെയാണ്‌ സ്വതന്ത്ര സിനിമയുടേതും. കലയും ജീവിതവും രണ്ടാണെന്ന് ഞാൻ കരുതുന്നില്ല. കൂടുതൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള…

ഉത്സവാന്തരീക്ഷത്തിൽ കാസർഗോഡ് ഉത്സവ് 2017, ഓണം ഈദ് സംഗമം ആഘോഷ പൂർവം കൊണ്ടാടി.

കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസറഗോഡ്…