Wed, October 18, 2017
കേരളത്തില്‍ ഡെങ്കിപ്പനി നി​യ​ന്ത്ര​ണാ​തീതം

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഡെങ്കിപ്പനി നി​യ​ന്ത്ര​ണാ​തീതം. തലസ്ഥാനത്ത് മൂ​ന്നു​പേ​രു​ടെ ജീ​വ​ൻ​കൂ​ടി ക​വ​ർ​ന്ന്​ എ​ച്ച്​1​എ​ൻ1 മ​റ്റ്​ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്നു. ഒ​രു സ്​​ത്രീ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ എ​ച്ച്​1​എ​ൻ1 ബാ​ധി​ച്ച്​ സം​സ്​​ഥാ​ന​ത്ത്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ആയി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മലപ്പുറം, ക​ണ്ണൂ​ർ എ​ന്നി​വിടങ്ങളിലെല്ലാം രോ​ഗം…

സവാള കളയല്ലേ.. മുടി കൊഴിച്ചിലകറ്റാം

മുടി കൊഴിച്ചിലിനും താരനും അകാലനരയ്ക്കും വലിയ രംഗബോധമൊന്നുമില്ല, ആരെയും ഏതു പ്രായത്തിലും വന്നു കുഴക്കി കളയും. അടുക്കളയുമായി ഇടപഴകുന്നവര്‍ക്കാ ണ് മുടി കൊഴിച്ചില്‍ വലിയ പാരയകുന്നത്. ഇനി ആ വിഷമം വേണ്ട. മുടി കൊഴിച്ചിലിനുള്ള പരിഹാരം അടുക്കളയില്‍ തന്നെയുണ്ട്. എന്നും കണ്ണ്…

കളിയാക്കാന്‍ വരട്ടെ, മടിയന്മാര്‍ അതിബുദ്ധിമാന്‍മാരത്രെ

ഒരുമാതിരിപ്പെട്ട നേരത്തെല്ലാം അവിടെയും ഇവിടെയും ചടഞ്ഞിരുന്നു…

കാവ (മലബാര്‍ പാനീയം)

ചരുവകള്‍: ചുക്ക്- ചെറിയ കഷണം കുരുമുളക്-…

മാമ്പഴ പുളിശ്ശേരി

മാമ്പഴപുളിശ്ശേരി ആവശ്യമുള്ളവ പഴുത്ത മാങ്ങ        4 എണ്ണം തൈര്                     3 കപ്പ് തേങ്ങ ചിരവിയത്    1 കപ്പ് മുളക് പൊടി     1 ടി സ്പൂൺ മഞ്ഞൾ പൊടി    ഒരു നുള്ള് കറിവേപ്പില         1 തണ്ട് ജീരകം                ഒരു നുള്ള് ഉലുവ               ഒരു…

ചെറുനാരങ്ങാ ഒരു ചെറിയ നാരങ്ങയല്ല

ചൂടോടെ ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ? തണുത്ത…

കൊടിഞ്ഞി അഥവാ മൈഗ്രേന്‍ നിയന്ത്രിക്കാന്‍ ചില വഴികള്‍

കൊടിഞ്ഞി എന്ന മൈഗ്രൈന്‍ അനുഭവിച്ചവര്‍ക്ക് മാത്രം…

കാടില്ലാതാക്കി ‘കൂടി’ല്ലാതാക്കുന്ന നമ്മളറിയാന്‍…. ഇന്ന് ലോക വനദിനമാണ്. അതെ, അങ്ങനെയൊന്നുണ്ട്.

ഇന്ന്, ലോക വനദിനം. വികസനത്തിന്‍റെ പേരുപറഞ്ഞു മുറിച്ചുമാറ്റപ്പെടുന്ന ഓരോ വൃക്ഷങ്ങളും ഓരോ അടയാളങ്ങളാണ്. മാനവ രാശിയുടെ നാശത്തിലേക്കുള്ള അടയാളങ്ങള്‍. പ്രകൃതി പ്രതികരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഓരോ രീതിയിലും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ചും ആറും ഡിഗ്രി ചൂടാണ് ഈ വര്ഷം സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൃക്ഷങ്ങള്‍…

ആര്‍ത്തവവും അമിത രക്തസ്രാവവും മെനോര്‍ഹെസിയ എന്ന അവസ്ഥയും സ്ത്രീകള്‍ നിസ്സാരമായി കണക്കാക്കാതിരിക്കുക

ആര്‍ത്തവ കാലത്തെ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. ആധുനിക കുടുംബ സംവിധാനത്തില്‍ ഈ സമയത്ത് സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള വിശ്രമമോ, പരിചരണമോ പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ആര്‍ത്തവ സമയത്ത് ഉണ്ടായേക്കാവുന്ന അസാധാരണമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടെന്ന് വരില്ല. മാസത്തില്‍ സാധാരണ മെന്‍സസ്…

തൃശ്ശൂർ സ്വദേശി ചികിത്സാ സഹായം തേടുന്നു

കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തോളമായി വാഹനാപകടത്തിൽപ്പെട്ട്  അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശ്ശൂർ സ്വദേശി ജയേഷ് ചികിത്സാ സഹായം തേടുന്നു. കുവൈറ്റിൽ സ്വകാര്യ കമ്പനിയിൽ  ജോലി ചെയ്തു വരികയായിരുന്നു ജയേഷ്. രണ്ടു മാസം മുൻപ് മെഹ്‌ബൂളയിൽ വെച്ചാണ് ജയേഷ് അപകടത്തിൽപെട്ടത്.…

ഒടുവില്‍ ‘റോസമ്മ’ മരണത്തിനു കീഴടങ്ങി

  കുവൈറ്റ്‌ സിറ്റി: കുറെ നാളുകളായി…

കാൻസർ; കരുണ കാത്ത് മലയാളി വനിത

കുവൈറ്റ്‌: കാൻസർ രോഗിയായ മലയാളി വനിത…

മനുഷ്യജീനില്‍ മാറ്റം വരുത്തി പരീക്ഷണമാവാം; കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്യാനുള്ള അപേക്ഷക്ക് ബ്രിട്ടനില്‍ പച്ചക്കൊടി

ലണ്ടന്‍: വയറ്റില്‍ ഭ്രൂണമായിരിക്കുമ്പോഴെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണാത്ത മാതാപിതാക്കളുണ്ടാകുമോ? വലുതാവുമ്പോള്‍ അവന്‍/അവള്‍ ഇന്നയാളിനെ പോലെ സൌന്ദര്യമുള്ളവരാവണം, ഇത്ര പൊക്കം വേണം, ഇന്ന നിറമാവണം, അല്ലെങ്കില്‍ ഐന്‍സ്റ്റീനെ തോല്‍പ്പിക്കുന്ന ബുദ്ധിയുള്ള കുഞ്ഞാവണം, മുടി അത്ര വേണം, കണ്ണിന്റെ നിറം ഇങ്ങനെയാവണം……

കരുതലോടെ കാക്കാം , പ്രിയമുള്ള ഹൃദയത്തെ

ഒരല്‍പം കരുതല്‍, ജീവിതകാലം മുഴുവന്‍ ഹൃദയത്തെ…

പുതിയ തരം വൈറസ് രോഗം വ്യാപിക്കുന്നു…

ആലപ്പുഴ • കുട്ടികളില്‍ കണ്ടുവരുന്ന റൂബെല്ല…

ശീലങ്ങളായി മാറുന്ന ചില അപകടങ്ങള്‍ : സ്ത്രീകള്‍ ഉപേക്ഷിക്കേണ്ട ചില ദുശ്ശീലങ്ങള്‍ എന്തെന്ന് മനസ്സിലാക്കുക

കൃത്യമായ അറിവിന്‍റെ അഭാവത്തിലുണ്ടാകുന്ന ചില ശീലങ്ങള്‍ പലപ്പോഴും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് വലിയ അപകടങ്ങളില്‍ ആവും. ആരോഗ്യ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിന്‍റെ കാരണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കാറുണ്ട് പലപ്പോഴും. എന്നാല്‍ പല അസുഖങ്ങളുടെയും കാരണക്കാര്‍ നമ്മളുടെ ചില ദുശ്ശീലങ്ങള്‍ ആണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല.…

ആരോഗ്യമന്ത്രാലയം ദേശീയതലത്തില്‍ ചിക്കന്‍പോക്‌സ് (അഞ്ചാംപനി) പ്രതിരോധ പ്രചാരണം ആരംഭിക്കുന്നു

ദുബായ്: രാജ്യത്തെ ഓരോരുത്തര്‍ക്കും എം.എം.ആര്‍. കുത്തിവെപ്പ് നിര്‍ബന്ധമാക്കി…

വഴിയില്‍ നിന്നുപോയ ഹൃദയങ്ങളെ വീണ്ടും ‘ഓടിക്കാന്‍’ ആന്‍ജിയോപ്ലാസ്റ്റി

മള്‍ട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലുകളെക്കുറിച്ചുള്ള പ്രധാന പരാതി മൂക്കൊലിപ്പുമായി…

താരന്‍ എന്ന വില്ലന്‍

കണംകാല്‍ വരെ നീളുന്ന മുടി ഇപ്പോള്‍…