കെഫാക് ഇന്നോവേറ്റിവ് മാസ്റ്റേഴ്സ് & സോക്കർ ലീഗ് പുരോഗമിക്കുന്നു
കുവൈറ്റ് സിറ്റി : കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് - സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഗ്രൂപ്പ് ബി യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ റൗദ എഫ്...
മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ആവേശകരമായി ഇന്ത്യൻ കാണികൾ
കുവൈറ്റ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- കുവൈറ്റ് ഫിഫ വേൾഡ് കപ്പ്
2026 യോഗ്യത മത്സരം കാണുന്നതിനും ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുന്നതിനും
എത്തിച്ചേർന്ന ഇന്ത്യൻ ആരാധകരുടെ സാഗരത്തെയാണ് ജാഫർ സ്റ്റേഡിയം
സാക്ഷ്യം വഹിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഫാൻ...
കെഫാക് ഇന്നോവറ്റിവ് സോക്കർ ലീഗ് പുരോഗമിക്കുന്നു, ഷാനുവിന് സീസണിലെ ആദ്യ ഹാട്രിക്ക്.
ഇന്നോവേറേറ്റിവ് എഫ് സി , മാക് കുവൈറ്റ് , ബ്ലാസ്റ്റേഴ്സ് എഫ് സി ടീമുകൾക്ക് ജയം
കുവൈറ്റ് : കെഫാക് ഇന്നോവറ്റിവ് സോക്കർ & മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ ലീഗിലെ ഗ്രൂപ്പ്...
ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന്റെ തീയതി മാറ്റിയേക്കും
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഒക്റ്റോബർ 15നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാൻ മത്സരം ഒരു ദിവസം മുൻപാക്കിയേക്കും. മത്സരം നടക്കുന്ന അഹമ്മദാബാദിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്നത് ഒക്റ്റോബർ 15നായതിനാലാണ് മത്സരം തലേ...
ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 2023ലെ ഐസിസി ഏകദിന ലോകകപ്പിന്റെ മത്സര ക്രമങ്ങളും വേദികളും പ്രഖ്യാപിച്ചു, ഒക്ടോബർ 15 ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് മത്സരങ്ങൾ.
ഒക്ടോബർ...
താലിബാന്റെ സ്ത്രീവിരുദ്ധത; പ്രതിഷേധ സൂചകമായി അഫ്ഗാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി
അഫ്ഗാനിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി. വിദ്യാഭ്യാസ ലംഘനം അടക്കമുള്ള താലിബാന്റെ സ്ത്രീ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രഖ്യാപനം. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്ക് ശേഷം മാര്‍ച്ചില്‍ യുഎഇയില്‍ നടത്താനിരുന്ന മൂന്ന് ഏകദിന...
ഫുട്ബോൾ മാന്ത്രികൻ വിട പറഞ്ഞു
മാസ്മരിക ചാലനങ്ങളിലൂടെ ഫുട്ബോൾ ലോകത്തെ ത്രസിപ്പിച്ച മാന്ത്രികൻ പെലെ വിട പറഞ്ഞു. 82 വയസായിരുന്നു. മൂന്ന് ലോകകപ്പ് നേടിയിട്ടുള്ള തരാം എന്ന അലങ്കാരം ഇന്നും പെലെയ്ക്ക് മാത്രം സ്വന്തം.
ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു...
കരിം ബെൻസെമ വിരമിച്ചു
ഫ്രഞ്ച് സ്ട്രൈക്കറും ബാലൺ ഡി ഓർ ജേതാവുമായ കരിം ബെൻസെമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 'ഇന്ന് ഞാനെവിടെ നില്ക്കുന്നോ അതിനായി ഞാന്‍ കഠിനാധ്വാനം ചെയ്യുകയും തെറ്റുകള്‍...
ലോകകപ്പ് ജയത്തിന് ശേഷം കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം
ഫുട്ബോൾ ലോകകപ്പ് ജയത്തിനു പിന്നാലെ കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം. അർജന്റീനയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഇത് രേഖപ്പെടുത്തിയത്. ബംഗ്ലദേശിലെ ആഘോഷങ്ങളുടെ വിഡിയോയും ബംഗ്ലദേശിനോടുള്ള നന്ദിയും ട്വീറ്റിലുണ്ട്.
https://twitter.com/Argentina/status/1604683068203302912
മെസ്സിയും സംഘവും ലോകകപ്പ് നേടിയതിന് പിന്നാലെ...
വീരോചിതം അർജന്റീന ഇതിഹാസം മെസ്സി
ലോകകപ്പ് ഫുട്ബോൾ കിരീടം ചൂടി അർജന്റീന. ലോക ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തകർത്താണ് അർജന്റീന ലോക കിരീടം സ്വന്തമാക്കിയത്.
ആദ്യ 90 മിനിറ്റിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി...