Wed, October 18, 2017
എ ഡ്രൈവ് ഫ്രം കൊച്ചി ടു ലണ്ടന്‍

  കൊച്ചി: സാഹസികയാത്രക്ക് ലാല്‍ ജോസും സംഘവും കാറില്‍ ലണ്ടനിലേക്ക് യാത്ര തുടങ്ങി. 75 ദിവസങ്ങളിലായി ഇനി ഇവര്‍ 27 രാജ്യങ്ങള്‍ ചുറ്റും. യാത്രക്ക് കൂട്ടിനുള്ളത് ഫോര്‍ഡ് എന്‍ഡേവിയര്‍ 2010 ഓട്ടോമാറ്റിക് കാര്‍. ലാല്‍ജോസിനൊപ്പം പത്രപ്രവര്‍ത്തകനായ ബൈജു എന്‍. നായരും ദുബൈ…

മലബാർ ഗോൾഡ്​ കുവൈത്തിൽ പുതിയ ഒൗട്ട്​ലെറ്റ്​ സാൽമിയ സലാം മാളിൽ

കുവൈത്ത്​ സിറ്റി: മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സി​െൻറ കുവൈത്തിലെ പുതിയ ഒൗട്ട്​ലെറ്റ്​ സാൽമിയ സലാം മാളിൽ ശൈഖ്​ മുബാറക്​ അൽ മാലിക്​ അസ്സബാഹ്​ ​ ഉദ്​ഘാടനം ഉദ്​ഘാടനം ചെയ്​തു.  നിർവഹിച്ചത്​. ഉദ്​ഘാടനത്തോടനുബന്ധിച്ച്​ പ്രത്യേക ഒാഫറുകളും ലഭ്യമാണ്​. 40 ദീനാറി​െൻറ ആഭരണങ്ങൾ വാങ്ങു​േമ്പാൾ …

മഴക്കാലം :അനഘ വിനോദ്⁠⁠⁠⁠

ആകാശത്തേക്ക് നോക്കും നേരം തുള്ളി തുള്ളിയായി…

എന്തിനോ വേണ്ടി തിളയ്ക്കുന്ന ചാവേറുകൾ: നസീന മേത്തൽ

2005 മുതൽ ഇംഗ്ലണ്ടിൽ താമസിക്കുന്ന ഒരാൾ…

ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍

കഥ : അനില്‍കുമാര്‍  ………………………………………….. ഔദ്യോഗിക കാര്യങ്ങൾ എന്തോ ചിന്തിച്ചു തീവണ്ടിയിൽ ഇരുന്നപ്പോഴാണ് പ്ലാറ്റഫോമിലൂടെ നടന്നു പുറത്തേക്കു പോകുന്ന അവളെ കണ്ടത്.ങേ! അത് അവളല്ലേ? തിരിച്ചറിവ് വന്നപ്പോഴേക്കും അവൾ പുറത്തേക്കുള്ള കവാടത്തിൽ എത്തിയിരുന്നു. അധിക നേരം നിറുത്താത്ത സ്റ്റേഷനിൽ നിന്ന് വണ്ടി…

ഡെയ്സ

സൂര്യ കിരണങ്ങൾ പതുക്കെ പമ്മി വന്ന്…

ഗാന്ധാരി : അനുപമ ജി.

ഋതുക്കളാറും വസന്തം മാത്രമായിരിക്കുന്ന ഒരു ലോകത്തെക്കുറിച്ചു…

പുസ്തകപരിചയം : ജ്യോതീരാജീവ്        

                                                           …

മഴയോര്‍മ്മകള്‍

കവിത: ലാല്‍ജി  കാട്ടിപ്പറമ്പന്‍ ———————————————— പുറത്തു…

ഭൂകമ്പം

മേഘമേ നിന്റെ പ്രഭവം വിഴുങ്ങി തീര്‍ന്ന…

വേനലിന്‍െറ രോഷം

കാലിനിന്ന് ചെരിപ്പിനോടൊരു ഇഷ്ടക്കുറവ് കാണാൻ മൊഞ്ചുള്ളപ്പോഴൊക്കെ…

കേരളസമൂഹത്തിനു വേണ്ടിയാണ് സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നത്-പുകസ സംസ്ഥാന സെക്രട്ടറി സുജ സൂസന്‍ ജോര്‍ജ് പ്രതികരിക്കുന്നു

“കേരള സമൂഹത്തിന് വേണ്ടിയാണ് സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നത്. 18 വര്‍ഷമായി അവര്‍ക്ക് നീതി ലഭിക്കുംഎന്ന വിശ്വാസത്തിലൂടെ,ആ പ്രതീക്ഷയില്‍ മാത്രം ജീവിച്ച പെണ്‍കുട്ടി .ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഈ കുടുംബത്തില്‍ എന്നെങ്കിലും ആഘോഷങ്ങള്‍ നടന്നതായോ, ആരെങ്കിലും ഇവരുടെ വീട്ടിലേക്ക് വിരുന്നു വന്നതായോ,ഇവര്‍ ആരെങ്കിലും ബന്ധു…

പുസ്തകപരിചയം : സി. രവിചന്ദ്രന്‍റെ, വാസ്തുലഹരി – ചൂഷണത്തിന്റെ കന്നിമൂലകള്‍

“ഏതൊരു ലഹരിയും അതിന്‍റെ ഉപഭോക്താവിനെ നിരന്തരം തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കും അതോടൊപ്പം തന്നെ കൂടുതല്‍ അളവില്‍ അതിന്‍റെ ഉപയോഗം ആവശ്യപ്പെടുകയും ചെയ്യും.” ഇതില്‍ ഭൗതികമെന്നോ അഭൌതികമെന്നോ ഉള്ള വേര്‍തിരിവില്ല. എല്ലാ ലഹരികളും ഈ ‘ധര്‍മ്മം’ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്. വാസ്തു ഒരു ലഹരി ആകുന്നത് എങ്ങിനെ?…

കാശ്മീര്‍: നോവുന്ന നേരുകള്‍

ബശാറത്ത് പീറിന്‍റെ കര്‍ഫ്യൂഡ് നൈറ്റ് (CURFEWED…

“ശ്യാമാംബരത്തിലെ കുഞ്ഞു താരകം “-ഡോ:അമൃത ദേവഗംഗ

ലിസി  കുര്യാക്കോസ് രചിച്ച  “ഇടവപ്പാതിയിലെ പൂമരം”  –…