കോഴിക്കോട് ജില്ലാ അസോസിയേഷൻ, മഹിളാവേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈറ്റ്: കോഴിക്കോട്  ജില്ലാ അസോസിയേഷൻ മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ 2017 ഡിസംബർ 15 വെള്ളിയാഴ്ച, മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ വെച്ച്  സൗജന്യ മെഡിക്കൽ ക്യാമ്പ്  നടത്തുന്നു. ഇന്ത്യൻ ഡോക്ടർസ്‌ ഫോറംകുവൈറ്റ് ഹാർട്ട് ഫൌണ്ടേഷൻഇന്ത്യൻ  ഡെന്റിസ്റ് അലയൻസ് എന്നീ സംഘടനകളുമായി   സഹകരിച്ചു നടത്തപ്പെടുന്ന മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി,പ്രമേഹംത്വക്ക്ഇ.എൻ.ടിഗൈനക്കോളജിജനറൽ മെഡിസിൻപീടിയാട്രിക്‌സ്ദന്ത-നേത്ര പരിശോധനഓർത്തോപീഡിക്സ്  തുടങ്ങിയ മേഖലകളിൽ പരിചയ സമ്പന്നരുംപ്രമുഖരുമായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. രാവിലെ 8  മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഉള്ള ക്യാമ്പിൽ അസോസിയേഷൻ മെമ്പർമാർക്കുംമുൻകൂട്ടി രജിസ്റ്റർ ചെയ്ത മറ്റു വ്യക്തികൾക്കും പരിശോധനക്ക്  എത്താവുന്നതാണ്. മഹിളാവേദി എല്ലാ വർഷങ്ങളിലും  നടത്തി വരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്  മികച്ച  സേവനവുംജനപങ്കാളിത്തവും കൊണ്ടും ശ്രദ്ധേയമായിട്ടുള്ളതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 66939626, 66982237, 55768727, 65829343, 96939713 എന്നീ നമ്പറുകളിൽ  വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

No Comments

Be the first to start a conversation

%d bloggers like this: