ഇന്ത്യയിൽ നിന്നുള്ള കോഴി, മുട്ട ഇറക്കുമതിക്ക്​ സൗദിയിൽ താൽകാലിക വിലക്ക്​

റിയാദ്: ഇന്ത്യയിൽ നിന്നുള്ള കോഴി, മുട്ട ഇറക്കുമതിക്ക്​ സൗദിയിൽ താൽകാലിക വിലക്ക്​. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിച്ച സാഹചര്യത്തിലാണിത്​.  ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സൗദി അധികൃതര്‍ വിശദീകരിച്ചു. കര്‍ണാടകയിലെ ബെംഗളുരുവിനടുത്ത് അതിവേഗം പടരുന്ന പക്ഷിപ്പനി സ്​ഥിരീകരിച്ചതായി വാർത്ത ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു.

No Comments

Be the first to start a conversation

%d bloggers like this: