ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐ എസ് എഫ്) ഗള്‍ഫ് മേഖലയിലെ പ്രമുഖ ഗ്രൂപ്പായ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്‍ററുമായി സഹകരിച്ച് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ്‌ ഇരുപത്തി അഞ്ച് വെള്ളിയാഴ്ച പകല്‍ ഏഴര മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് ക്യാമ്പ്.സൌജന്യ പരിശോധനക്ക് പുറമേ വിവിധ ചെക്കപ്പുകള്‍ക്കുള്ള സംവിധാനവും ഉണ്ടാവുമെന്ന് സംഘാടകര്‍ പറയുന്നു.

ക്യാമ്പ് നടക്കുന്ന സ്ഥലം:
BADR AL SAMAA Medical Center,

Farwaniya, Block-4,

Street-39, near Farwaniya Garden

 

ബന്ധപെടെണ്ട നമ്പറുകള്‍:
99502159/60499055/69911631

No Comments

Be the first to start a conversation

%d bloggers like this: