ശുഹൈബി​ന്‍റെ കൊലപാതകത്തില്‍ നടുക്കം പ്രകടിപ്പിച്ച്‌​ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കണ്ണൂരില്‍ യൂത്ത്​ കോണ്‍ഗ്രസ്​ നേതാവ്​ ​ടി.എച്ച്‌.​ ശുഹൈബ്​ കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച്‌​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുടുംബത്തിന്​ അനുശോചനം അര്‍പ്പിച്ച രാഹുല്‍ ഭീരുത്വമാര്‍ന്ന പ്രവൃത്തിയിലേര്‍പ്പെട്ട കുറ്റവാളികളെ ഉടന്‍ നിയമത്തിനു​ മുന്നില്‍ കൊണ്ടുവരുമെന്ന്​ പ്രതീക്ഷിക്കുന്നതായി ട്വീറ്റ്​ ചെയ്​തു.

No Comments

Be the first to start a conversation

%d bloggers like this: