എകെജി പരാമര്‍ശം; സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ പരിഹസിച്ച്‌ വിടി ബല്‍റാം

പാലക്കാട് ; വിവാദ എകെജി പരാമര്‍ശത്തിനെതിരെ നാളെ നടത്തുന്ന സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ പരിഹസിച്ച്‌ വിടി ബല്‍റാം എം എല്‍ എയുടെ ഫേസ്ബുക് പോസ്റ്റ് . നാളെ സോഷ്യല്‍ മീഡിയ കറുപ്പണിയും. ഇതിനുവേണ്ടി കറുപ്പ് നിറത്തെത്തന്നെ കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണെന്നും കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോഴും തുടരുന്നത് സവര്‍ണ്ണബോധമാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു

ഫേസ്ബുക് പോസ്റ്റ് പൂര്‍ണ രൂപം ചുവടെ

നാളെ സോഷ്യല്‍ മീഡിയ കറുപ്പണിയുമത്രേ!
കൊള്ളാം. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണ്.

സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം

No Comments

Be the first to start a conversation

%d bloggers like this: