കുവൈത്തിൽ പൊതു മാപ്പ്‌ പ്രഖ്യാപിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ അനധികൃത താമസക്കാർക്ക്‌ പൊതു മാപ്പ്‌ പ്രഖ്യാപിച്ചു. പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണു സമയം അനുവദിച്ചിരിക്കുന്നത്‌. അതെ സമയം രാജ്യത്ത്‌ തുടരാൻ ആഗ്രഹിക്കുന്നവർക്ക്‌ പിഴ അടച്ച് താമസ രേഖ നിയമ വിധേയമാക്കാനുള്ള അനുമതിയുണ്ട്. എന്നാൽ കുറ്റ കൃത്യങ്ങളിലും സാമ്പത്തിക കേസുകളിലും ഉൾപ്പെട്ട്‌ യാത്രാ വിലക്കുള്ളവർക്ക്‌ ഈ നിയമം ബാധകമല്ല.

No Comments

Be the first to start a conversation

%d bloggers like this: