പാസ്പോർട്ട് പരിഷ്കരണത്തിനെതിരെയുള്ള പ്രതിഷേധം- കുവൈറ്റിലെ റിപ്പബ്ലിക്ക് ദിനത്തിലും

പാസ്പോർട്ടിലെ വിദ്യാഭ്യാസ യോഗ്യതക്കുസരിച്ചുള്ള കളർ പരിഷ്കരണത്തിനുംവൃക്തിവിവരണങ്ങൾഒഴിവാക്കിയുമുള്ള പുതിയ പാസ്സ്പോർട്ട് നയത്തിനെതിരെ ,കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ കുവൈറ്റിൽ ജോലിചെയ്യുന്ന പ്രവാസികളുടെ അഭിപ്രായങ്ങൾ എതിർപ്പുകളെ മറികടന്ന് ഇന്ന് എംബസി പരിപാടികളിൽ വച്ചുപ്രതിഷേധിച്ച പ്രവാസി ഇൻഡ്യക്കാർക്ക്‌  എൻ സി പി കുവൈറ്റിനെ പിന്തുണയെന്ന്  വിഷയത്തിൽ ശക്തമായിപ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുന്ന  എൻ സി പി കുവൈറ്റ് ദേശീയ പ്രസിഡണ്ട് ശ്രീ ബാബു ഫ്രാൻസീസ് എൻ സി പി അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.

No Comments

Be the first to start a conversation

%d bloggers like this: