കുവൈത്ത് എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.

കുവൈത്ത് സിറ്റി: ആയിരങ്ങളെ സാക്ഷിനിർത്തി ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. എംബസി അങ്കണത്തിൽ സ്ഥാനപതി കെ.ജീവ സാഗർ ദേശീയ പതാക ഉയർത്തി.രാഷ്‌ട്രപതിയുടെ സന്ദേശം വായിച്ച അദ്ദേഹം സദസ്യരെ അഭിസംബോധന ചെയ്‌തു. ബാൻഡ് വാദനം, ദേശഭക്തി ഗാനാലാപനം എന്നിവയുമുണ്ടായി. പ്രതിവാര അവധി ദിവസംകൂടി ആയിരുന്നതിനാൽ ഒട്ടേറെ പേർ ചടങ്ങിനെത്തി.

No Comments

Be the first to start a conversation

%d bloggers like this: