ഓ.ഐ.സി.സി കുവൈറ്റ് നോർക്ക, പ്രവാസി ക്ഷേമനിധി അംഗ്വത്വ കാർഡ് വിതരണം വെള്ളിയാഴ്ച

ഓ.ഐ.സി.സി കുവൈറ്റ് 3 ആം ഘട്ട നോർക്ക , പ്രവാസി ക്ഷേമനിധി അംഗ്വത്വ കാർഡ് വിതരണം ഫെബ്രുവരി 9 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 വരെ അബ്ബാസിയ സക്സസ് ലൈൻ (യുണൈറ്റഡ് സ്കൂളിന് സമീപം) വെച് നടക്കും.

No Comments

Be the first to start a conversation

%d bloggers like this: