ടെക്സാസ് കുവൈറ്റ് ക്രിസ്മസ് ന്യുഇയർ ആഘോഷം സംഘടിപ്പിച്ചു.

തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനാ ടെക്സാസ്കുവൈത്ത്ന്റെ ക്രിസ്മസ്ന്യൂഇയർ ആഘോഷങ്ങൾ ജനുവരി ഒന്നിന് വെളളിയാഴ്ച വൈകുന്നേരം അബ്ബാസിയ SMCA ഹാളിൽ നടന്നു. ടെക്സാസ്വൈസ്പ്രസിഡന്റ്ശ്രി. രവീന്ദ്രൻ അദ്യക്ഷത വഹിച്ച യോഗത്തിൽ കല ആര്ട്ട്കുവൈത്ത്പ്രസിഡന്റ്ശ്രി.സാംകുട്ടിതോമസ്ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ടെക്സാസ്ജനറൽ സെക്രട്ടറി സുമേഷ്സുധാകരൻ സ്വാഗതവും ഇവന്റ്കോർഡിനേറ്റർ ആശ കൃതജ്ഞതയും രേഖപ്പെടുത്തി. ടെക്സാസ്മുൻ പ്രസിഡന്റ്ശ്രീ.ബിജു സ്റ്റീഫൻ, അഡ്വൈസറി ബോർഡ്മെമ്പർ ശ്രീ. ഭാസി, വിവിധ സംഘടന ഭാരവാഹികൾ ആശംസ അർപ്പിച്ചു. കേരള ബ്ലഡ്ഡോനെഴ്സ് കുവൈറ്റ് ചാപ്റ്ററിനു ടെക്സാസ്എക്സിക്റ്റീവ്ശ്രീ. മുരളീധരൻ മൊമെന്റോ നൽകി ആദരിച്ചു.

എക്സിക്യൂട്ടീവ്മെമ്പർ ജോണികുമാർ ക്രിസ്മസ്കേക്ക്കട്ട്ചെയ്തു പരിപാടികൾക്ക് തുടക്കം കുറിച്ചു. ടെക്സാസ്അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ മികച്ച നിലവാരം പുലർത്തി. കൂടാതെ വിവിധയിനം പരിപാടികളുടെ വൈവിധ്യം കൊണ്ടും സംഘനടാംഗങ്ങളുടെ അകമഴിഞ്ഞ പരിശ്രമംകൊണ്ടും ക്രിസ്മസ്പുതുവത്സരാഘോഷം വൻ വിജയമായി.

 

 

No Comments

Be the first to start a conversation

%d bloggers like this: