കെ ഇ എ സാൽമിയ- ഹവല്ലി ഏരിയ 2018-19 വർഷത്തെ കമ്മിറ്റി നിലവിൽ വന്നു

കാസറഗോഡ് എക്സ്‌പാട്രിയറ്റ്സ് അസോസിയേഷൻ സാൽമിയ ഹവല്ലി ഏരിയ  2018-19 വര്ഷത്തേകുള്ള കമ്മിറ്റി പ്രസിഡന്റ് മുഹമ്മെദ് ഹദാദിന്റെ അധ്യക്ഷതയിൽ പാട്രൺ സത്താർ കുന്നിൽ ഉൽഘടനം ചെയ്തു.
കേന്ദ്ര പ്രസിഡന്റ് അനിൽ കള്ളാർ, ജനറൽ സെക്രട്ടറി സി എച് മുഹമ്മദ് കുഞ്ഞി ,ട്രഷറർ മുനീർ കുണിയ , ഷംസുദീൻ ബദരിയാ ,അഷ്‌റഫ് തൃക്കരിപ്പൂർ ,ഫാറൂഖ് ശർഖി ,ഹാരിസ് മുട്ടുംതല , ഇബ്രാഹിം ,സമീഉള്ളാഹ് ,കാദർ കൈതകാട് ,എന്നിവർ ആശംസകൾ അർപ്പിച്ചു.നളിനാക്ഷൻ ഒളവറ ,സുനിൽ മാണിക്കോത് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ദ്രിച്ചു.
2018-19 വർഷത്തെ ഭാരവാഹികൾ ആയി മുഹമ്മദ് കുഞ്ഞി ഹദാദ് ( പ്രസിഡന്റ്),ഫൈസൽ സി എച് ( ജനറൽ സെക്രട്ടറി ), വിമൽ കാഞ്ഞങ്ങാട് ( ഖജാൻജി ),ഫായിസ് ബേക്കൽ ( ഓർഗനൈസിംഗ് സെക്രട്ടറി )എന്നിവരെയും , ബാലൻ കെ പി , മുഹമ്മദ് കുഞ്ഞി കൊളവയൽ ,പ്രശാന്ത് ( വൈസ് പ്രസിഡന്റ് ), സുഹൈൽ ബല്ല ,ഇക്ബാൽ ആരിക്കാടി , റഫീഖ് ഒളവറ ( സെക്രട്ടറി )എന്നിവരെയും.സി കമറുദ്ധീൻ , നാസർ പി ,അഷ്‌റഫ് തൃക്കരിപ്പൂർ , സി എച് മുഹമ്മദ് കുഞ്ഞി ,സമീഹുല്ലാഹ് (അഡ്വൈസറി ബോർഡ് ) അംഗങ്ങൽ ആയും  തിരഞ്ഞെടുത്തു.പ്രശാന്ത് സ്വാഗതവും , മുഹമ്മദ് കുഞ്ഞി കൊളവയൽ നന്ദിയും പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: