മലയാളി യുവതി കുവൈത്തിൽ നിര്യാതയായി.

കുവൈത്ത്​ സിറ്റി: മലയാളി യുവതി കുവൈത്തിൽ നിര്യാതയായി. എറണാകുളം ചേരാനെല്ലൂർ ഉൗരകത്ത്​ ചെറിയാൻ തോമസി​​െൻറ ഭാര്യ മറിയാമ്മ ചെറിയാൻ (46) ആണ്​ മരിച്ചത്​​​. മകൻ: അബിൻ. കെ.കെ.എം.എ മാഗ്​നറ്റ്​ നേതൃത്വത്തിൽ മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമം നടക്കുന്നു.

No Comments

Be the first to start a conversation

%d bloggers like this: