പ്രതിഭ കുവൈത്ത് ലിറ്റില്‍ മാഗസിന്‍ പുറത്തിറക്കി

കുവൈറ്റ്‌ സാഹിത്യ കൂട്ടായ്മയായ “പ്രതിഭ സാഹിത്യ വേദി ” യുടെ കുഞ്ഞ് മാസിക ഡിസംബർ ലക്കം പുറത്തിറങ്ങി. ജവാഹർ കെ എഞ്ചിനീയർ എഡിറ്റര്‍ ആയ പുതിയ ലക്കത്തിന് ഉത്സവം എന്നാണ് പേരിട്ടിരിക്കുന്നത്. മാസിക ഓണ്‍ലൈന്‍ വഴി വായിക്കാന്‍ ലിങ്കില്‍ ഫോളോ ചെയ്യാം.

No Comments

Be the first to start a conversation

%d bloggers like this: