മാവേലിക്കര അസോസിയേഷന്‍ വനിതാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു

മാവേലിക്കര അസോസിയേഷന് പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള വനിതാ ഭാരവാഹികളെ ജനുവരി 12 വെള്ളിയാഴ്യ്ച്ച അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച്കൂടിയ യോഗത്തിൽ തിരഞ്ഞെടുത്തു. ചെയർപേഴ്സൺ ആയി ശ്രീമതിധന്യാലക്ഷ്‌മി, ജെനറൽസെക്രട്ടറി ആയി ശ്രീമതി റ്റിജി മാത്യൂ, ട്രെഷറർ ആയി ശ്രീമതി വൃന്ദാ അനൂപ്നെയും പ്രസിഡണ്ട്ഫ്രാൻസിസ് ചെറുകോൽന്റെ അധ്യക്ഷതയിൽ രക്ഷാധികാരികൾ ആയ സണ്ണി പത്തിച്ചിറ, ബിനോയ്‌ ചന്ദ്രൻ, ഉപദേശക സമിതി അംഗ നൈനാൻ ജോൺ, ജനറൽ സെക്രട്ടറി അനിൽ കുമാർ, ട്രഷറർ G.S. പിള്ളൈ, വൈസ്പ്രസിഡന്റ്മനോജ്പരിമണം, ജോയിന്റ്സെക്രട്ടറി ജോമോൻ ജോൺ, ജോയിന്റ്ട്രഷറർ സംഗീത്പാമ്പാല എന്നിവരുടെ നേതൃത്തത്തിൽ  തിരഞ്ഞെടുത്തു

പ്രവാസജീവിതത്തിൽസ്ത്രീകൾക്ക്ഉപകാരപ്രദമായസ്റ്റഡിക്ലാസ്സുകളും ,പ്രവർത്തി പരിചയ വർക്ഷോപ്പുകളും നടത്തുവാൻ വേണ്ട ഊർജിതമായ പ്രവർത്തങ്ങൾ ഉണ്ടാകും എന്നും ചെയർപേഴ്സൺ ധന്യലക്ഷ്മി അറിയിച്ചു

No Comments

Be the first to start a conversation

%d bloggers like this: