നാട്ടിൽ പോകാൻ സഹായം തേടി നട്ടെല്ലിന് പരുക്കേറ്റ മലയാളി യുവാവ്.

കുവൈത്ത് സിറ്റി: സ്വകാര്യ സ്ഥാപനത്തിലെ പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിൽനിന്നു വീണു നട്ടെല്ലിനു പരുക്കേറ്റ് ആശുപത്രിയിലുള്ള കണ്ണൂർ ഉളിക്കൽ സ്വദേശി ജിതേഷിനെ തുടർചികിത്സക്കായി നാട്ടിലയയ്ക്കുന്നതിനും ചികിത്സാ സഹായത്തിനും ഉദാരമതികളുടെ സഹകരണം തേടുന്നു. താൽപര്യമുള്ളവർ ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഭാരവാഹികളുമായി (വാട്സാപ് 66527628, 99430625, 97343960) ബന്ധപ്പെടണം. ജിതേഷിന്റെ അക്കൗണ്ട് നമ്പർ-99982104572749 DlLJESH AKKANISSERl, Federal bank LTD, ULIKKAL, KANNUR, INDIA, IFSC-FDRL0001173.

No Comments

Be the first to start a conversation

%d bloggers like this: